കുവൈറ്റ്: ഫോക്കസ് കുവൈറ്റ് യൂണിറ്റ് പന്ത്രണ്ട് (റിഗായ്) വാർഷിക സമ്മേളനം സാം തോമസിന്റെ അധ്യക്ഷതയിൽ ചേർന്നു. പ്രസിഡന്റ് സലിം രാജ്, ജനറൽ സെക്രട്ടറി രാജീവ് സി.ആർ. ട്രഷറർ ജോസഫ് എം.ടി., വൈസ് പ്രസിഡന്റ് തന്പി ലൂക്കോസ്, ജോ: സെക്രട്ടറി പ്രശോബ് ഫിലിപ്പ്, ജോ: ട്രഷറർ ഷാജൂ എം.ജോസ് , ജോഷി കെ.ഡി.സന്തോഷ്, ഷെന്നി ജേക്കബ്, ഷഫീർ, ശ്രീജിത്ത് എന്നിവർ സംസാരിച്ചു. പുതിയ വർഷത്തെ ഭാരവാഹികളായി ഷഫീർ (എക്സിക്യൂട്ടീവ് ) അഷറഫ് (കണ്‍വീനർ) ശ്രീജിത്ത് (ജോ: കണ്‍വീനർ എന്നിവരെ തെരഞ്ഞെടുത്തു.
റിപ്പോർട്ട്: സലിം കോട്ടയിൽ
ഫോക്കസ് കുവൈറ്റ് യൂണിറ്റ് പന്ത്രണ്ടിന്റെ പുതിയ ഭാരവാഹികൾ
11:36 PM Apr 19, 2021 | Deepika.com