ഷാർജയിൽ നിര്യാതനായി
06:59 PM Apr 19, 2021 | Deepika.com
കല്ലന്പലം : പുല്ലൂർ മുക്ക് മുള്ളുവിള വീട്ടിൽ സത്യദാസിന്റെയും പരേതയായ ലക്ഷ്മിയുടെയും മകൻ വട്ടപ്പാറ കല്ലയം തത്വമസിയിൽ അജിത് (49) ഷാർജയിൽ നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 9 ന് കല്ലയം തത്വമസിയിൽ നടക്കും. ഭാര്യ : സിന്ധു എസ്.ആർ. മക്കൾ : ആർച്ച, ആദിത്യ. മരണാനന്തര ചടങ്ങുകൾ മേയ് 5ന് രാവിലെ 11 ന്.