കെ​സി​സി​എ​ൻ​എ ടൗ​ണ്‍ ഹാ​ൾ മീ​റ്റിം​ഗും മ​യാ​മി ക്നാ​നാ​യ യൂ​ണി​റ്റി​ന്‍റെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​വും

12:16 AM Apr 16, 2021 | Deepika.com
മ​യാ​മി: ക്നാ​നാ​യ കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് സൗ​ത്ത് ഫ്ളോ​റി​ഡ (ഗ​ഇ​അ​ട​എ) പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ സ​ത്യ​പ്ര​തി​ജ്ഞാ​ച​ട​ങ്ങും അ​ടു​ത്ത ര​ണ്ടു​വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​വും മ​യാ​മി ക്നാ​നാ​യ ക​മ്മ്യൂ​ണി​റ്റി സെ​ന്‍റ​റി​ൽ ഏ​പ്രി​ൽ 10 ശ​നി​യാ​ഴ്ച ന​ട​ത്ത​പ്പെ​ട്ടു. മ​യാ​മി ക്നാ​നാ​യ അ​സോ​സി​യേ​ഷ​ന്‍റെ പു​തി​യ പ്ര​സി​ഡ​ന്‍റ് സി​ബി ചാ​ണ​ശേ​രി​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് ജി​മ്മി തേ​ക്കും​കാ​ട്ടി​ൽ, സെ​ക്ര​ട്ട​റി ജെ​യ്മോ​ൻ വെ​ളി​യ​ൻ​ത​റ​യി​ൽ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഡോ​ണി മാ​ളേ​പ​റ​ന്പി​ൽ, ട്ര​ഷ​റ​ർ എ​ബി തെ​ക്ക​നാ​ട്ട് എ​ന്നി​വ​ർ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു. ഇ​തോ​ടൊ​പ്പം പു​തി​യ​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വി​മ​ൻ​സ്ഫോ​റം ഭാ​ര​വാ​ഹി​ക​ളും, കെ​സി​വൈ​എ​ൽ, കി​ഡ്സ് ക്ല​ബ്, കോ​ർ​ഡി​നേ​റ്റേ​ഴ്സും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു.

മ​യാ​മി ക്നാ​നാ​യ യൂ​ണി​റ്റി​ന്‍റെ സ്പി​രി​ച്വ​ൽ ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ​ഫ് ചി​റ​പ്പു​റ​ത്ത് സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. ഇ​തേ​ത്തു​ട​ർ​ന്ന് പു​തി​യ​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട കെ​സി​സി​എ​ൻ​എ പ്ര​സി​ഡ​ന്‍റ് സി​റി​യ​ക് കൂ​വ​ക്കാ​ട്ടി​ൽ, സെ​ക്ര​ട്ട​റി ലി​ജോ മ​ച്ചാ​നി​ക്ക​ൽ, ട്ര​ഷ​റ​ർ ജ​യ്മോ​ൻ ക​ട്ടി​ണ​ശേ​രി എ​ന്നി​വ​ർ​ക്ക് സ്വീ​ക​ര​ണ​വും ന​ൽ​കി. ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വി​വി​ധ ക​ലാ​മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചു. തു​ട​ർ​ന്ന് കെ​സി​സി​എ​ൻ​എ പ്ര​സി​ഡ​ന്‍റ് സി​റി​യ​ക് കൂ​വ​ക്കാ​ട്ടി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കെ​സി​സി​എ​ൻ​എ​യു​ടെ ഭാ​വി​പ​രി​പാ​ടി​ക​ളെ​ക്കു​റി​ച്ചു​ള്ള ച​ർ​ച്ച സം​ഘ​ടി​പ്പി​ച്ചു. കെ​സി​സി​എ​ൻ​എ​യു​ടെ ഭാ​വി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​മു​ദാ​യാം​ഗ​ങ്ങ​ളു​ടെ സ​മ​ഗ്ര​വ​ള​ർ​ച്ച​യ്ക്ക് എ​ങ്ങ​നെ ഉ​പ​ക​രി​ക്കാം എ​ന്ന് ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്ത​വ​ർ സം​സാ​രി​ച്ചു. ടൗ​ണ്‍ ഹാ​ൾ മീ​റ്റിം​ഗി​ന് കെ​സി​സി​എ​ൻ​എ. സെ​ക്ര​ട്ട​റി ലി​ജോ മ​ച്ചാ​നി​ക്ക​ൽ, ട്ര​ഷ​റ​ർ ജ​യ്മോ​ൻ ക​ട്ടി​ണ​ശേ​രി, നാ​ഷ​ണ​ൽ കൗ​ണ്‍​സി​ൽ അം​ഗം ജോ​ണ്‍ ച​ക്കാ​ല എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

റി​പ്പോ​ർ​ട്ട്: സൈ​മ​ണ്‍ എ​ബ്ര​ഹാം