കുവൈറ്റ്: ഫോക്കസ് കുവൈറ്റ് രണ്ടിന്റെ (അബ്ബാസിയ) വാർഷിക സമ്മേളനം കണ്‍വീനർ നിയാസ് മുഹമ്മദിന്റെ അധ്യക്ഷതയിൽ കൂടി. പ്രസിഡന്റ് സലിം രാജ്, ജനറൽ സെക്രട്ടറി രാജീവ് സി.ആർ. ട്രഷറർ ജോസഫ് എം.ടി., വൈസ് പ്രസിഡന്റ് തന്പി ലൂക്കോസ്, ജോ: സെക്രട്ടറി പ്രശോബ് ഫിലിപ്പ്, ജോ: ട്രഷറർ ഷാജൂ എം. ജോസ് #ൃ, നെൽസണ്‍. ഷിബു മാത്യൂ ജോണ്‍, മോനച്ചൻ തങ്കച്ചൻ എന്നിവർ സംസാരിച്ചു. അജികുമാർ സ്വാഗതവും, അബ്ദുൽ ഗഫൂർ നന്ദിയും പറഞ്ഞു. പുതു വർഷത്തെ ഭാരവാഹികളായി അബൂൾ ഗഫൂർ (എക്സിക്യൂട്ടീവ് ) ജേക്കബ് ജോണ്‍ (കണ്‍വീനർ) നിയാസ് മുഹമ്മദ് (ജോ. കണ്‍വീനർ എന്നിവരെ തെരഞ്ഞെടുത്തു.
റിപ്പോർട്ട്: സലിം കോട്ടയിൽ
ഫോക്കസ് കുവൈറ്റ് യൂണിറ്റ് രണ്ടിന് പുതു നേതത്വം
11:49 PM Apr 15, 2021 | Deepika.com