കുവൈറ്റ് സിറ്റി : കുവൈറ്റിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ് കുവൈറ്റ് ജല, വൈദ്യുത, സാമൂഹിക കാര്യ, സാമൂഹിക വികസനമന്ത്രി ഡോ. മഷാൻ മുഹമ്മദ് മഷാൻ അൽ-ഒതൈബിയുമായി കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി ബന്ധങ്ങൾ , വിവിധ മേഖലകളിൽ സഹകരണം വർധിപ്പിക്കുന്നതിനുള്ള വഴികൾ. ജല മാനേജുമെന്റ്, പുനരുപയോഗ എനർജി, പ്രവാസികളുമായി ബന്ധപ്പെട്ട കാര്യങ്ങൾ എന്നിവ ചർച്ച ചെയ്തതായി എംബസി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ
ഇന്ത്യൻ അംബാസഡർ സാമൂഹികകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
03:58 AM Apr 14, 2021 | Deepika.com