ജിദ്ദ: കണ്ണൂർ പന്നിയങ്കണ്ടി പുതിയപുരയിൽ ബഷീർ അഹമ്മദ് (50 ) ആണ് കോവിഡ് ബാധിച്ച് മരിച്ചത് . കഴിഞ്ഞ 10 ദിവസമായി ജിദ്ധയിലെ ജാമിഅ മലിക് അബ്ദുൽ അസീസ് ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ലിമോസിൻ കന്പനിയിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. പരേതനായ അഹമ്മദ് എൻപിയുടെയും മറിയം പിപിയുടെയും മകനാണ്. ഭാര്യ: നുബ്ഷ കഐൻ . മക്കൾ: ഷിറാസ് അഹമ്മദ് , ഷെസ്നി മറിയം. 20 വർഷത്തോളമായി ജിദ്ധയിൽ ജോലി ചെയ്തു വരികയായിരുന്നു.
റിപ്പോർട് : മുസ്തഫ കെ.ടി. പെരുവള്ളൂർ
കണ്ണൂർ പന്നിയങ്കണ്ടി സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു
11:02 PM Apr 13, 2021 | Deepika.com