കുവൈറ്റ് സിറ്റി: കുവൈറ്റ് ആഭ്യന്തരമന്ത്രി ഷെയ്ഖ് തമർ അലി സബാഹ് അൽ സലേം അൽ സബാഹുമായി ഇന്ത്യൻ അംബാസിഡർ കൂടിക്കാഴ്ച്ച നടത്തി. ഉഭയകക്ഷി ബന്ധത്തെക്കുറിച്ചും, വിവിധ മേഖലകളിലെ സഹകരണം കൂടുതൽ വർധിപ്പിക്കുന്നതിനുള്ള വഴികകളെക്കുറിച്ചും ആരോഗ്യം, സുരക്ഷാ കാര്യങ്ങൾ, പ്രവാസികളുമായി ബന്ധപ്പെട്ട കാര്യങ്ങൾ തുടങ്ങിയവ ചർച്ച ചെയ്തതായി എംബസി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ
കുവൈറ്റ് ആഭ്യന്തരമന്ത്രിയെ ഇന്ത്യൻ അംബാസിഡർ സന്ദർശിച്ചു
10:16 PM Apr 08, 2021 | Deepika.com