കുവൈറ്റ്: സമുദായത്തിന്റെ വിവിധ തലങ്ങളിലുള്ള വളർച്ചയെ സംബന്ധിച്ച് ആലോചിക്കുകയും പരിഹാരം കാണുകയും ് നടപ്പിലാക്കാൻ വേണ്ടി അഹോരാത്രം പരിശ്രമിക്കുകയും ചെയ്ത ഒരു നേതാവിനെയാണ് സിദ്ദീഖ് സാഹിബിന്റെ വേർപാടോടെ നഷ്ടമായിരിക്കുന്നതെന്ന് ഇന്ത്യൻ ഇസ്ലാഹി സെന്റർ ഭാരവാഹികൾ.
അദ്ദേഹത്തിന് വേണ്ടി പ്രാർഥിക്കുന്നതോടൊപ്പം അദ്ദേഹത്തിന്റെ വിയോഗത്തിലും അതുമുഖേന കുടുംബത്തിനും സംഘടനപ്രവർത്തകർക്കുമുണ്ടായ ദുഖത്തിലും വേദനയിലും ഇന്ത്യൻ ഇസ്ലാഹി സെന്റർ കുവൈറ്റും അതിന്റെ പ്രവർത്തകരും പങ്കു ചേരുന്നതായും ഇന്ത്യൻ ഇസ്ലാഹി സെന്റർ ഭാരവാഹികൾ അറിയിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ
സിദ്ദീഖ് സാഹിബിന്റെ വേർപാടി ഇന്ത്യൻ ഇസ്ലാഹി സെന്റർ അനുശോചിച്ചു
11:12 PM Apr 07, 2021 | Deepika.com