കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ് കുവൈറ്റ് ധനകാര്യ മന്ത്രി ഖലീഫ മുസീദ് ഹമദയെ സന്ദർശിച്ചു. സാന്പത്തിക മേഖലകളിൽ ഉഭയകക്ഷി സഹകരണം കൂടുതൽ മെച്ചപ്പെടുത്തുന്നതിനും വൈവിധ്യവൽകരിക്കുന്നതിനുമുള്ള മാർഗങ്ങൾ, ധനകാര്യ, നിക്ഷേപ മേഖലകളിൽ പരസ്പരബന്ധം, ഉഭയകക്ഷി ബന്ധം എന്നിവ ശക്തിപ്പെടുത്തുന്നതിനുള്ള വഴികൾ എന്നിവ ചർച്ച ചെയ്തതായി എംബസി വാർത്താകുറിപ്പിലൂടെ അറിയിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ
ഇന്ത്യൻ അംബാസഡർ കുവൈറ്റ് ധനകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
10:54 PM Apr 06, 2021 | Deepika.com