ദോഹ: പുണ്യമാസത്തെ വരവേൽക്കുന്നതിന്റെ ഭാഗമായി ഖത്തർ കേരള ഇസ്ലാഹി സെന്റർ സംഘടിപ്പിക്കുന്ന ’ അഹ്ലൻ റമദാൻ’ പ്രോഗ്രാം രാത്രി 8.30ന് ആരംഭിക്കും.
ന്ധവ്രതപൂർത്തികരണം കർമ്മാനുഷ്ഠാനത്തിലൂടെ’ എന്ന വിഷയത്തിൽ ഉമർ ഫൈസി വിഷയാവതരണവും സംശയ നിവാരണവും നിർവഹിക്കും. ന്ധമനസിനെ വിമലീകരിക്കാൻ വീണ്ടുമൊരു റമദാൻ’ എന്ന വിഷയത്തിൽ അഷ്റഫ് സലഫി പ്രഭാഷണം നിർവഹിക്കും.
സൂം ആപ്ലിക്കേഷൻ വഴി നടക്കുന്ന പ്രോഗ്രാമിൽ പങ്കെടുക്കാനുള്ള ഐഡി.: 848 6898 3985 പാസ് വേർഡ്:3333
കൂടുതൽ വിവരങ്ങൾക്ക്: 5590 3748
ഖത്തർ കേരള ഇസ്ലാഹി സെന്ററിന്റെ ’അഹ്ലൻ റമദാൻ’ പ്രോഗ്രാം വ്യാഴാഴ്ച
10:50 PM Apr 06, 2021 | Deepika.com