മനാമ : പ്രവാസികൾക്കിടയിലെ സ്നേഹ സൗഹൃദങ്ങൾ വളർത്തി മാനവികമായ മുന്നേറ്റം സാധ്യമാക്കുക എന്ന ലക്ഷ്യം മുൻനിർത്തി ന്ധകൈകോർക്കാം സാമൂഹിക ന·യ്ക്കായ്ന്ധ എന്ന തലക്കെട്ടിൽ സോഷ്യൽ വെൽഫെയർ അസോസിയേഷൻ മാർച്ച് ഒന്ന് മുതൽ മുപ്പത്തി ഒന്ന് വരെ സംഘടിപ്പിക്കുന്നു.
കാന്പയിനിന്റെ ഭാഗമായി പുറത്തിറക്കിയ ലഘുലേഖ എഴുത്തുകാരിയും ബഹ്റനിലെ സാമൂഹിക വിദ്യാഭ്യാസ മേഖലയിലെ നിറസാന്നിധ്യവുമായ ഷെമിലി പി. ജോണ്‍ നിർവഹിച്ചു. സോഷ്യൽ വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് ബദറുദ്ദീൻ പൂവാർ, വെൽകെയർ കണ്‍വീനർ മജീദ് തണൽ എക്സിക്യൂട്ടീവ് അംഗം പി. ശാഹുൽ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.
എസ്ഡബ്ല്യുഎ ലഘുലേഖ പ്രകാശനം ചെയ്തു
10:47 PM Mar 03, 2021 | Deepika.com