കുവൈറ്റ് സിറ്റി: തൃശൂർ സ്വദേശി കുവൈറ്റിൽ കോവിഡ് ബാധിച്ച് മരിച്ചു. തൃശൂർ വെങ്കിടങ്ങ് സ്വദേശി കൊളങ്ങാട്ടുകര ചൂലശേരി കുഷ്മിത്ത് ശങ്കർ (ജിത്തു-40) ആണ് മരിച്ചത്. പിതാവ്: ശങ്കർ. മാതാവ്: കുമാരി രമണി അമ്മ. മകൾ: നേത്ര. സഹോദരൻ: കുർഷിത്ത്. ഹവല്ലിയിൽ തയ്യൽ തൊഴിലാളിയായിരുന്നു. കോവിഡ് പ്രോട്ടോകോൾ പ്രകാരം സുലൈബീകാത്ത് ശ്മശാനത്തിൽ സംസ്കരിച്ചു.
ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് ഹവല്ലി അ യൂണിറ്റ് അംഗമാണ് പരേതൻ.
റിപ്പോർട്ട്: സലിം കോട്ടയിൽ
കുവൈറ്റിൽ കോവിഡ് ബാധിച്ച് മലയാളി മരിച്ചു
12:51 AM Mar 02, 2021 | Deepika.com