കുവൈറ്റ്: ഫോക്കസ് (ഫോറം ഓഫ് കാഡ് യുസേഴ്സ് കുവൈറ്റ് ) യൂണിറ്റ് പതിമുന്നിന്റെ വാർഷിക യോഗം ഹർഷാദിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പ്രസിഡന്റ് സലിം രാജ്, വൈസ് പ്രസിഡന്റ് തന്പിലൂക്കോസ്, ജോ: സെക്രട്ടറി പ്രശോബ്, ബിജി സാമുവൽ. ജിജി ജോർജ് എന്നിവർ സംസാരിച്ചു. പുതിയ വർഷത്തെ ഭാരവാഹികളായി മുഹമ്മദ് റഷീദ്, (എക്സിക്യൂട്ടീവ് ) ഹർഷാദ് (കണ്‍വീനർ) ജിജി ജോർജ് (ജോ: കണ്‍വീനർ) എന്നിവരെ തെരഞ്ഞെടുത്തു. ആന്റണി അലക്സ് സ്വാഗതവും മുഹമ്മദ് റഷീദ് നന്ദിയും പറഞ്ഞു.
റിപ്പോർട്ട്: സലിം കോട്ടയിൽ
ഫോക്കസ് കുവൈറ്റ് യൂണിറ്റ് പതിമൂന്നിന് പുതു നേതൃത്വം
12:47 AM Mar 02, 2021 | Deepika.com