മോയി ജേക്കബ് നിര്യാതയായി

02:30 PM Mar 01, 2021 | Deepika.com
ഹൂസ്റ്റൺ : കോട്ടയം കുറിച്ചി നെയ്‌ച്ചേരി പുത്തൻചിറയിൽ പരേതനായ റ്റി.സി.ജേക്കബിന്റെ ക്രൂഞ്ഞൂഞ്ഞ്) ഭാര്യ മോയി ജേക്കബ് (85) നിര്യാതയായി. പരേത കോട്ടയം വട്ടത്തിൽ കുടുംബാംഗമാണ്.

മക്കൾ: ലീന ജോർജ് (ടാമ്പാ, ഫ്ലോറിഡ), ആൻഡ്രൂസ് ജേക്കബ്, ജോസഫ് ജേക്കബ്
(റോയ് ), റോണി ജേക്കബ്, മീര സഖറിയ (എല്ലാവരും ഹൂസ്റ്റൺ).

മരുമക്കൾ: പി.ഒ. ജോർജ് പാറയിൽ, നീലംപേരൂർ (ടാമ്പാ, ഫ്ലോറിഡ) ഷീബ ആൻഡ്രൂസ് (കുറ്റിശേരിൽ, കുറിച്ചി) റ്റിറ്റി ജോസഫ് (മറുതാച്ചിക്കൽ,കുമരകം) ജാൻസി ജേക്കബ് (മണിമ ലപ്പാറയിൽ ചിങ്ങവനം), ബിജു സഖറിയ (കളരിയ്ക്കമു റിയിൽ റാന്നി) (എല്ലാവരും ഹൂസ്റ്റൺ).
കൊച്ചുമക്കൾ : രഞ്ജിത്ത്, രാഹുൽ; എൽമ , ജെറി, കെവിൻ, റൂഷ, ലെക്സിയ, ജെറോഷ്, മെറിൽ, ഡിലൺ.

മാർച്ച് ഒന്നിന് തിങ്കളാഴ്ച ഉച്ചയ്ക്ക് കുറിച്ചി മാർ ഇഗ്നാത്തിയോസ്‌ പള്ളിയിൽ പൊതുദർശനത്തിന് വെയ്ക്കുന്നതും തുടർന്ന് മൂന്നിനു സംസ്കാരം.

കൂടുതൽ വിവരങ്ങൾക്ക്: ആൻഡ്രൂസ് ജേക്കബ് (ഹൂസ്റ്റൺ ) - 713 885 7934