സ​​മ്മേ​​ള​​നം ന​​ട​​ത്തി

11:37 PM Oct 07, 2022 | Deepika.com
കു​​റി​​ച്ചി: കു​​റി​​ച്ചി കെ​​എ​​ന്‍​എം പ​​ബ്ലി​ക് ലൈ​​ബ്ര​​റി​​യു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ല്‍ ന​​ട​​ന്ന വി​​ദ്യാ​​രം​​ഭം പ്ര​​ശ​​സ്ത സം​​ഗീ​​ത​​ജ്ഞ​​ന്‍ ഡോ. ​​മ​​ണ​​ക്കാ​​ല ഗോ​​പാ​​ല​​കൃ​​ഷ്ണ​​ന്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ലൈ​​ബ്ര​​റി പ്ര​​സി​​ഡ​ന്‍റ് ടി.​​എ​​സ് സ​​ലിം അ​​ധ്യ​​ക്ഷ​​നാ​​യി​​രു​​ന്നു. ജോ​​ണ്‍​സ​​ണ്‍ ഡാ​​നി​​യേ​​ല്‍, അ​​നി​​യ​​ന്‍ കു​​ള​​ങ്ങ​​ര, എ​​ന്‍.​​ഡി. ബാ​​ല​​കൃ​​ഷ്ണ​​ന്‍, സി.​​കെ.​​സു​​രേ​​ന്ദ്ര​​ന്‍, കെ.​​എം. സ​​ഹ​​ദേ​​വ​​ന്‍, പി.​​പി.​​മോ​​ഹ​​ന​​ന്‍, സു​​ജാ​​ത ബി​​ജു, ബി​​ന്ദു ഐ​​സ​​ക്, കെ.​​എ​​ല്‍. ല​​ളി​​ത​​മ്മ, ഐ​​സ​​ക് അ​​ല​​ക്‌​​സാ​​സാ​​ണ്ട​​ര്‍ എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.

സി​​ല്‍​വ​​ര്‍ലൈ​​ന്‍ സ​​ത്യ​​ഗ്ര​​ഹ സ​​മ​​രം
മാ​​ട​​പ്പ​​ള്ളി: സി​​ല്‍​വ​​ര്‍ ലൈ​​ന്‍ പ​​ദ്ധ​​തി ഉ​​പേ​​ക്ഷി​​ക്ക​​ണ​​മെ​​ന്ന് ആ​​വ​​ശ്യ​​പ്പെ​​ട്ട് കെ. ​​റെ​​യി​​ല്‍ സി​​ല്‍​വ​​ര്‍ ലൈ​​ന്‍ വി​​രു​​ദ്ധ ജ​​ന​​കീ​​യ സ​​മി​​തി കോ​​ട്ട​​യം ജി​​ല്ലാ ക​​മ്മി​​റ്റി മാ​​ട​​പ്പ​​ള്ളി​​യി​​ല്‍ ന​​ട​​ത്തു​​ന്ന സ​​ത്യ​​ഗ്ര​​ഹ സ​​മ​​രം 171 ദി​​വ​​സം പി​​ന്നി​​ട്ടു. ജി​​ല്ലാ ചെ​​യ​​ര്‍​മാ​​ന്‍ ബാ​​ബു കു​​ട്ട​​ന്‍​ചി​​റ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ര​​തീ​​ഷ് രാ​​ജ​​ന്‍, ത​​ങ്ക​​ച്ച​​ന്‍ ഇ​​ല​​വും​​മൂ​​ട്ടി​​ല്‍, കൃ​​ഷ്ണ​​ന്‍​നാ​​യ​​ര്‍, ഇ.​​എ. ഏ​​ബ്ര​​ഹാം, ത​​ങ്ക​​ച്ച​​ന്‍ പു​​ന്ന​​മൂ​​ട്, എ.​ടി. വ​​ര്‍​ഗീ​​സ് എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.
ഇ​​ന്ന് കോ​​ണ്‍​ഗ്ര​​സ് പെ​​രു​​ന്ന മേ​​ഖ​​ല ക​​മ്മി​​റ്റി​​യു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ല്‍ സ​​ത്യ​​ഗ്ര​​ഹ സ​​മ​​രം ന​​ട​​ത്തും. കോ​​ണ്‍​ഗ്ര​​സ് ജി​​ല്ലാ സെ​​ക്ര​​ട്ട​​റി രാ​​ജീ​​വ് മേ​​ച്ചേ​​രി ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.