പോ​ളി​ടെ​ക്‌​നി​ക് ഡി​പ്ലോ​മ ത​ത്സ​മ​യ പ്ര​വേ​ശ​നം

12:53 AM Oct 07, 2022 | Deepika.com
ക​ണ്ണൂ​ർ: ക​ണ്ണൂ​ര്‍ ഗ​വ. പോ​ളി​ടെ​ക്‌​നി​ക് കോ​ള​ജ് ‍, ഗ​വ. പോ​ളി​ടെ​ക്‌​നി​ക് കോ​ള​ജ് മ​ട്ട​ന്നൂ​ര്‍, റെ​സി​ഡ​ന്‍​ഷ്യ​ല്‍ വി​മ​ന്‍​സ് പോ​ളി​ടെ​ക്‌​നി​ക് കോ​ള​ജ്, പ​യ്യ​ന്നൂ​ര്‍ എം​ജി​എം, പോ​ളി​ടെ​ക്‌​നി​ക് കോ​ള​ജ് പി​ലാ​ത്ത​റ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഒ​ഴി​വു​ക​ള്‍ ഉ​ള്ള സീ​റ്റു​ക​ളി​ലേ​ക്ക് ത​ത്സ​മ​യ പ്ര​വേ​ശ​നം 11,12,13,14 തീ​യ​തി​ക​ളി​ല്‍ ജി​ല്ല​യി​ലെ നോ​ഡ​ല്‍ പോ​ളി​ടെ​ക്‌​നി​ക് കോ​ള​ജ് ആ​യ ക​ണ്ണൂ​ര്‍ ഗ​വ. പോ​ളി​ടെ​ക്‌​നി​ക് കോ​ള​ജ് ,തോ​ട്ട​ട​യി​ല്‍ വ​ച്ച് ന​ട​ക്കു​ന്ന​താ​ണ്. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് www. polyad mission. org/let സ​ന്ദ​ര്‍​ശി​ക്കു​ക.