ഡിഗ്രി സീറ്റൊഴിവ്
12:53 AM Oct 07, 2022 | Deepika.com
മട്ടന്നൂർ: പഴശിരാജ എൻഎസ്എസ് കോളജിൽ ബിരുദതലത്തിൽ ഹിന്ദി,പ്ലാന്റ് സയൻസ് വിഷയങ്ങളിൽ എസ് സി/എസ് ടി വിഭാഗത്തിന് സംവരണം ചെയ്ത സീററുകളിൽ ഒഴിവുണ്ട്. വിദ്യാർഥികൾ 10 ന് രാവിലെ 11 ന് ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം എത്തണം.