ഏകദിന ബൈബിൾ കണ്വൻഷൻ
12:47 AM Oct 07, 2022 | Deepika.com
ഇടുക്കി: വെണ്മണി മോറിയ ധ്യാനകേന്ദ്രത്തിൽ എല്ലാ രണ്ടാം ശനിയാഴ്ചകളിലും നടത്തിവരുന്ന ഏകദിന ബൈബിൾ കണ്വൻഷൻ നാളെ രാവിലെ ഒന്പതു മുതൽ ഉച്ചയ്ക്ക് രണ്ടു വരെ നടക്കും. ജപമാല, വചനപ്രഘോഷണം, കുർബാന, ദിവ്യകാരുണ്യ ആരാധന, രോഗികൾക്കുള്ള പ്രത്യേക പ്രാർഥന എന്നിവ നടക്കുമെന്ന് ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ പൊട്ടനാനിയിൽ അറിയിച്ചു. ഫോണ്: 8281922846, 9544493224.