പ്രദർശന മേള
12:47 AM Oct 07, 2022 | Deepika.com
മൂവാറ്റുപുഴ: അടൂപറന്പ് മുനവ്വിറുൽ ഇസ്ലാം മദ്രസയുടെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ നമുക്ക് കൈകോർക്കാം എന്ന പ്രമേയത്തിൽ പ്രദർശന മേള സംഘടിപ്പിച്ചു. മദ്രസ ഹാളിൽ നടന്ന പ്രദർശനം മഹൽ സെക്രട്ടറി അഷ്റഫ് കേരപ്പിള്ളി ഉദ്ഘാടനം ചെയ്തു. നിസാർ അഹ്സനി, മൈതീൻ കുഞ്ഞ്, അഷ്റഫ് പാലിയത്ത് എന്നിവർ പ്രസംഗിച്ചു.