ലഹരി വിരുദ്ധ റാലി നടത്തി
12:46 AM Oct 07, 2022 | Deepika.com
കൂത്താട്ടുകുളം: ഗവ. യുപി സ്കൂളിന്റെ ആഭിമുഖ്യത്തിൽ ഗാന്ധി സ്മൃതിയുടെ ഭാഗമായി ലഹരി വിരുദ്ധ റാലിയും വിവിധ ബോധവത്കരണ പരിപാടികളും നടന്നു. പിടിഎ പ്രസിഡന്റ് ലിനു മാത്യു ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ എ.വി. മനോജ്, എലിസബത്ത് പോൾ, കെ. ഗോപിക, ബിസ്മി ശശി, ഷീബ ബി. പിള്ള തുടങ്ങിയവർ പ്രസംഗിച്ചു.