എംസിഎ സ്പോട്ട് അഡ്മിഷൻ
11:17 PM Oct 06, 2022 | Deepika.com
പൂഞ്ഞാർ: ഐഎച്ച്ആർഡി എൻജിനിയറിംഗ് കോളജിൽ എംസിഎ കോഴ്സിന് ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ ഇന്നും നാളെയുമായി നടക്കും. എൻട്രൻസ് പരീക്ഷ എഴുതാത്തവർക്കും പങ്കെടുക്കാം. ഫോൺ: 9895 187685, 9447395515.