പ്രതിപക്ഷ നേതാക്കളെ ഒഴിവാക്കിയത് പ്രതിഷേധാർഹം: ജോസ് കെ. മാണി

11:17 PM Oct 06, 2022 | Deepika.com
കോ​ട്ട​യം: സു​പ്ര​ധാ​ന പാ​ർ​ല​മെ​ന്‍റ​റി​കാ​ര്യ സ​മി​തി​ക​ളു​ടെ അ​ധ്യ​ക്ഷ​സ്ഥാ​ന​ത്തു​നി​ന്നു പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളെ ഒ​ഴി​വാ​ക്കി​യ കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​പ​ടി പ്ര​തി​ഷേ​ധാ​ർ​ഹ​വും ജ​നാ​ധി​പ​ത്യ വി​രു​ദ്ധ​വും ഏ​കാ​ധി​പ​ത്യ പ്ര​വ​ണ​ത​യു​മാ​ണെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് -എം ​ചെ​യ​ർ​മാ​ൻ ജോ​സ് കെ. ​മാ​ണി എം​പി. ജ​നാ​ധി​പ​ത്യ സം​വി​ധാ​ന​ത്തി​ന്‍റെ നി​ല​നി​ൽ​പ്പും ഭാ​വി​യും അ​പ​ക​ട​ത്തി​ലാ​ക്കു​ന്ന ഇ​ത്ത​രം ന​ട​പ​ടി​ക​ളി​ൽ​നി​ന്നു കേ​ന്ദ്ര സ​ർ​ക്കാ​ർ പി​ന്തി​രി​യ​ണ​മെ​ന്നും ജോ​സ് കെ.​മാ​ണി ആ​വ​ശ്യ​പ്പെ​ട്ടു.