ടി.​ജി. ഉ​ല്ലാ​സ് കു​മാ​ര്‍ ട്രാ​വ​ന്‍​കൂ​ര്‍ സി​മ​ന്‍റ്സ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍

11:17 PM Oct 06, 2022 | Deepika.com
കോ​​ട്ട​​യം: ടി.​​ജി. ഉ​​ല്ലാ​​സ് കു​​മാ​​റി​​നെ ട്രാ​​വ​​ന്‍​കൂ​​ര്‍ സി​​മ​​ന്‍റ്സ് മാ​​നേ​​ജിം​​ഗ് ഡ​​യ​​റ​​ക്ട​​റാ​​യി സ​​ര്‍​ക്കാ​​ര്‍ നി​​യ​​മി​​ച്ചു. നി​​ല​​വി​​ല്‍ സ്റ്റീ​​ല്‍ ഇ​​ന്‍​ഡ​​സ്ട്രീ​​സ് കേ​​ര​​ള മാ​​നേ​​ജിം​​ഗ് ഡ​​യ​​റ​​ക്ട​​റാ​​യി പ്ര​​വ​​ര്‍​ത്തി​​ച്ചു​വ​​രി​​ക​​യാ​​ണ്. സ്റ്റീ​​ല്‍ ഇ​​ന്‍​ഡ​​സ്ട്രീ​​സ് കേ​​ര​​ള​​ക്കൊ​​പ്പം ട്രാ​​വ​​ന്‍​കൂ​​ര്‍ സി​​മ​​ന്‍റ​സി​​ന്‍റെ​കൂ​​ടി മാ​​നേ​​ജിം​​ഗ് ഡ​​യ​​റ​​ക്ട​​റു​​ടെ അ​​ധി​​ക ചു​​മ​​ത​​ല​​യാ​​ണ് ഇ​​ദ്ദേ​​ഹ​​ത്തി​​നു ന​​ല്‍​കി​​യി​​രി​​ക്കു​​ന്ന​​ത്.