റോൾ ബോൾ ചാന്പ്യൻഷിപ്പ്
11:17 PM Oct 06, 2022 | Deepika.com
കോട്ടയം: ജില്ലാ റോൾ ബോൾ അസോസിയേഷൻ സംഘടിപ്പിക്കുന്ന റോൾ ബോൾ ചാന്പ്യൻഷിപ്പ് ഒന്പതിന് കുറവിലങ്ങാട് ദേവമാതാ കോളജിൽ നടക്കും. സീനിയർ, ജൂണിയർ, സബ് ജൂണിയർ, മിനി കാറ്റഗറിയിലാണ് മത്സരങ്ങൾ. വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റുമായി മത്സരാർഥികൾ ഒന്പതിനു രാവിലെ 10നു കോളജിൽ റിപ്പോർട്ട് ചെയ്യണം. ഫോൺ: 9447474210.