കോട്ടയം: കോട്ടയത്ത് 20, 21, 22 തീയതികളിൽ നടക്കുന്ന 23-ാമത് സംസ്ഥാന സ്പെഷൽ സ്കൂൾ കലാമേളയുടെ ആവശ്യത്തിലേക്ക് പന്തൽ, ലൈറ്റ്, സൗണ്ട് എന്നിവയുടെ ക്വട്ടേഷൻ ക്ഷണിച്ചു.
വിവരങ്ങൾക്ക് ഡിഡിഇ ഓഫീസുമായോ കൺവീനറുമായോ ബന്ധപ്പെടുക. ഫോൺ: 9446065164.
ക്വട്ടേഷൻ ക്ഷണിച്ചു
11:17 PM Oct 06, 2022 | Deepika.com