പ്ര​സാ​ദ് കു​രു​വി​ള ആ​ന്‍റി ക​റ​പ്ഷ​ന്‍ മി​ഷ​ന്‍ പ്ര​സി​ഡ​ന്‍റ്

11:13 PM Oct 06, 2022 | Deepika.com
പാ​ലാ: മേ​ജ​ര്‍ ര​വി മു​ഖ്യ​ര​ക്ഷാ​ധി​കാ​രി​യും ജ​സ്റ്റീ​സ് കെ​മാ​ല്‍​പാ​ഷ ര​ക്ഷാ​ധി​കാ​രി​യു​മാ​യി​ട്ടു​ള്ള ഇ​ന്ത്യന്‍ ആ​ന്‍റി ക​റ​പ്ഷ​ന്‍ മി​ഷ​ന്‍റെ 10 പ​ഞ്ചാ​യ​ത്തു​ക​ളു​ടെ ചു​മ​ത​ല​യു​ള്ള പ്ര​സി​ഡ​ന്‍റാ​യി പ്ര​സാ​ദ് കു​രു​വി​ള നി​യ​മി​ത​നാ​യി. അ​ഴി​മ​തി​യും കെ​ടു​കാ​ര്യ​സ്ഥ​ത​യും നി​യ​മ​ത്തി​നും പൊ​തു​സ​മൂ​ഹ​ത്തി​നും മു​മ്പി​ലെ​ത്തി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ 2018ല്‍ ​പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ച ആ​ന്‍റി ക​റ​പ്ഷ​ന്‍ മി​ഷ​ന് രാ​ജ്യ​ത്തു​ട​നീ​ളം ആ​യി​ര​ക്ക​ണ​ക്കി​ന് അം​ഗ​ങ്ങ​ളു​ണ്ട്.