കു​ട്ടി​ക​ൾ​ക്ക് ല​ഹ​രി വി​മു​ക്ത പ്രോ​ഗ്രാം

11:09 PM Oct 06, 2022 | Deepika.com
പൊ​ടി​മ​റ്റം: എ​സ്എ​ച്ച് സി​സ്റ്റേ​ഴ്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നി​ർ​മ​ല റി​ന്യു​വ​ൽ സെ​ന്‍റ​റി​ൽ 21 മു​ത​ൽ 23 വ​രെ ഡോ. ​സി​സ്റ്റ​ർ അ​ന്ന മ​രി​യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ല​ഹ​രി വി​മു​ക്ത പ്രോ​ഗ്രാം ന​ട​ത്തും. ഡ്ര​ഗ്, സ്ക്രീ​ൻ, ആ​ൽ​ക്ക​ഹോ​ളി​ക് തു​ട​ങ്ങി​യ അ​ഡി​ക്‌ഷൻ ഉ​ള്ള​വ​രും റി​ലേ​ഷ​ൻ​ഷി​പ്പ്, പെ​രു​മാ​റ്റ രീ​തി എ​ന്നി​വ​യി​ൽ പ്ര​ശ്ന​ങ്ങ​ളു​ള്ളവരുമായ എ​ട്ടു​മു​ത​ൽ 12 വ​രെ ക്ലാ​സു​ക​ളി​ൽ പ​ഠി​ക്കു​ന്ന​വ​ർ​ക്ക് പ​ങ്കെ​ടു​ക്കാം. ആ​ദ്യം ബു​ക്കു​ചെ​യ്യു​ന്ന 20 പേ​ർ​ക്കാ​യി​രി​ക്കും പ്ര​വേ​ശ​നം. മ​നഃ​ശാ​സ്ത്ര രം​ഗ​ത്ത് വി​ദ​ഗ്ധ​രാ​യ​വ​രും കൗ​ൺ​സലിം​ഗ് രം​ഗ​ത്തു​ള്ള​വ​രും നേ​തൃ​ത്വം ന​ൽ​കും. ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ് 500 രൂ​പ. ഫോൺ: 94973 74331.