ചാവറ ധ്യാനകേന്ദ്രത്തിൽ ധ്യാനം ഒൻപതിന്
10:49 PM Oct 06, 2022 | Deepika.com
കട്ടപ്പന: ചാവറ ധ്യാനകേന്ദ്രത്തിൽ ഒൻപതിന് വൈകുന്നേരം നാലു മുതൽ 13ന് രാവിലെ എട്ടു വരെ പരപ്പ് ചാവറ ധ്യാനകേന്ദ്രത്തിന്റെ നേതൃത്വത്തിൽ താമസിച്ചുള്ള ധ്യാനം നടക്കും. ഫോണ്: 9961033389, 9495544450.