സെ​ൻ​ട്ര​ൽ ജ​യി​ൽ ത​ട​വു​കാ​ൻ ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ചു

10:12 PM Oct 06, 2022 | Deepika.com
ക​ണ്ണൂ​ർ: ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ലെ ത​ട​വു​കാ​ര​ൻ പ്രാ​യാ​ധി​ക്യ​അ​സു​ഖ​ത്തെ തു​ട​ർ​ന്ന് മ​രി​ച്ചു. പാ​ല​ക്കാ​ട് മ​ണ്ണാ​ർ​ക്കാ​ട് ത​ച്ച​ന്പ്ര സ്വ​ദേ​ശി കോ​ശി വ​ർ​ഗീ​സ് (80) ആ​ണ് മ​രി​ച്ച​ത്. ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ബു​ധ​നാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു മ​ര​ണം. ജീ​വ​പ​ര്യ​ന്തം ത​ട​വി​ന് ശി​ക്ഷി​ക്ക​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്നാ​ണ് ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ലെ​ത്തു​ന്ന​ത്. ബ​ന്ധു​ക്ക​ളെ ജ​യി​ൽ അ​ധി​കൃ​ത​ർ വി​വ​രം അ​റി​യി​ച്ചി​ട്ടു​ണ്ട്.