ബ​സ് സ്കൂ​ട്ട​റി​ലി​ടി​ച്ച് വി​ദ്യാ​ർ​ഥി മ​രി​ച്ചു

10:04 PM Oct 06, 2022 | Deepika.com
തൃ​പ്പൂ​ണി​ത്തു​റ: ബ​സ് സ്കൂ​ട്ട​റി​ലി​ടി​ച്ച് വി​ദ്യാ​ർ​ഥി മ​രി​ച്ചു. ഇ​ൻ​ഫോ​പാ​ർ​ക്ക് എ​സ്ഐ ബി​നു​വി​ന്‍റെ മ​ക​ൻ മു​ള​ന്തു​രു​ത്തി വേ​ഴ​പ്പ​റ​ന്പ് ഐ​ശ്വ​ര്യ​ഭ​വ​നി​ൽ അ​ൻ​വി​ൻ (22) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ 7.40 ഓ​ടെ വൈ​ക്കം റോ​ഡി​ലെ പു​തി​യ​കാ​വി​ന​ടു​ത്ത് ചൂ​ര​ക്കാ​ടാ​യി​രു​ന്നു അ​പ​ക​ടം. എ​റ​ണാ​കു​ള​ത്ത് മാ​നേ​ജ്മെ​ന്‍റ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് വി​ദ്യാ​ർ​ഥി​യാ​യ അ​ൻ​വി​ൻ സ്ഥാ​പ​ന​ത്തി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ അ​മി​ത വേ​ഗ​ത​യി​ലെ​ത്തി​യ സ്വ​കാ​ര്യ ബ​സ് സ്കൂ​ട്ട​റി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ തെ​റി​ച്ചു​പോ​യ അ​ൻ​വി​ൻ വൈ​ദ്യു​തി പോ​സ്റ്റി​ൽ കു​രു​ങ്ങി​യ നി​ല​യി​ലാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​ൻ​വി​നെ ഉ​ട​ൻ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​സ്കാ​രം ന​ട​ത്തി. അ​മ്മ: ശ്രീ​ജ. സ​ഹോ​ദ​രി: ഐ​ശ്വ​ര്യ.