യു​വ​തി ചികിത്സാ സ​ഹാ​യം തേ​ടു​ന്നു

12:21 AM Oct 06, 2022 | Deepika.com
പെ​രു​മ്പാ​വൂ​ര്‍: ത​ല​യി​ല്‍ അ​ന്യൂ​റി​സം എ​ന്ന ഗു​രു​ത​ര​മാ​യ രോ​ഗം ബാ​ധി​ച്ച് അ​മൃ​ത ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്നു​ന്ന യുവതി സു​മ​ന​സു​ക​ളു​ടെ സ​ഹാ​യം തേ​ടു​ന്നു. മു​ട​ക്കു​ഴ ക​ക്കാ​ട്ടു​മാ​ലി വീ​ട്ടി​ല്‍ സു​ജ​യാ​ണ് ജീ​വ​ന്‍ നി​ല​നി​ര്‍​ത്താ​നു​ള്ള സ​ര്‍​ജ​റി​ക്കാ​യി ചി​കി​ത്സ​ക്കാ​യി സ​ഹാ​യം തേ​ടു​ന്ന​ത്.
പ​ന്ത്ര​ണ്ട് ല​ക്ഷം രൂ​പ​യാ​ണ് സ​ര്‍​ജ​റി​ക്കാ​യി ആ​വ​ശ്യ​മു​ള്ള​ത്. നി​ര്‍​ധ​ന കു​ടും​ബാ​ഗ​മാ​യ സു​ജ​ക്ക് ചി​കി​ത്സ​ക്കാ​യു​ള്ള തു​ക സ​മാ​ഹ​രി​ക്കു​ന്ന​തി​ലേ​ക്കാ​യി മു​ട​ക്കു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റിന്‍റെ​യും നാ​ട്ടു​കാ​രു​ടെ​യും സ​ഹാ​യ​ത്തോ​ടെ ചി​കി​ത്സാ സ​ഹാ​യ സ​മി​തി രൂ​പീ​ക​രി​ച്ച് യൂ​ണി​യ​ന്‍ ബാ​ങ്കി​ല്‍ അ​ക്കൗ​ണ്ട് ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.
അ​ക്കൗ​ണ്ട് ന​മ്പ​ര്‍ : 654402010007199. യൂ​ണി​യ​ന്‍ ബാ​ങ്ക് ചൂ​ണ്ട​ക്കു​ഴി ബ്രാ​ഞ്ച് ഐഎ​ഫ്എ​സ്‌സി കോ​ട്: യുബിഐഎ​ന്‍ഒ 565440. 9847262553 എ​ന്ന ഗൂ​ഗി​ള്‍​പേ ന​മ്പ​റി​ലും പ​ണം അ​യ​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍​ക്ക്: 9847262553 എ​ന്ന ന​മ്പ​റി​ല്‍ ബ​ന്ധ​പ്പെ​ടാം.