മയക്കുമരുന്ന് കേസിലെ പ്രതി തൂങ്ങി മരിച്ചനിലയിൽ
10:22 PM Oct 05, 2022 | Deepika.com
കണ്ണൂർ: മയക്കുമരുന്ന് കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പള്ളിക്കുന്ന് കാനത്തൂർ സ്വദേശി ലനീഷി (26) നെയാണ് ഇന്നലെ രാവിലെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.