അ​നു​ശോ​ച​ന യോ​ഗം

10:32 PM Oct 03, 2022 | Deepika.com
കാ​ഞ്ഞി​ര​പ്പ​ള്ളി: കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ച് സി​പി​എം കാ​ഞ്ഞി​ര​പ്പ​ള്ളി ഏ​രി​യാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് കാ​ഞ്ഞി​ര​പ്പ​ള്ളി പേ​ട്ട​ക്ക​വ​ല​യി​ൽ അ​നു​ശോ​ച​ന യോ​ഗം ചേ​രും. വി​വി​ധ രാ​ഷ്ട്രീ​യ ക​ക്ഷി നേ​താ​ക്ക​ൾ പ​ങ്കെ​ടു​ക്കും.
പൊ​ൻ​കു​ന്നം: കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ നി​ര്യാ​ണ​ത്തി​ൽ കേ​ര​ള കോ​ൺ​ഗ്ര​സ്-​എം ചി​റ​ക്ക​ട​വ് മ​ണ്ഡ​ലം ക​മ്മി​റ്റി അ​നു​ശോ​ചി​ച്ചു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ ഷാ​ജി ന​ല്ലേ​പ​റ​മ്പി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ഷാ​ജി പാ​മ്പൂ​രി, സു​മേ​ഷ് ആ​ൻ​ഡ്രൂ​സ്, ആ​ന്‍റ​ണി മാ​ർ​ട്ടി​ൻ, എ​ബ്ര​ഹാം കെ.​എ., അ​ബ്ദു​ൾ റ​ഹ്മാ​ൻ, രാ​ഹു​ൽ പി​ള്ള, ഫി​നോ പു​തു​പ്പ​റ​മ്പി​ൽ, ജ​യിം​സ് ഈ​പ്പ​ൻ, മാ​ത്തു​ക്കു​ട്ടി തൊ​മ്മി​താ​ഴെ, സ​ണ്ണി ഞ​ള്ളി​യി​ൽ, തോ​മ​സ് ഒ.​ടി. തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
മു​ക്കൂ​ട്ടു​ത​റ: കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ നി​ര്യാ​ണ​ത്തി​ൽ മു​ട്ട​പ്പ​ള്ളി തി​രു​വ​ള്ളു​വ​ർ ഹൈ​സ്കൂ​ൾ മാ​നേ​ജിം​ഗ് ക​മ്മി​റ്റി അ​നു​ശോ​ചി​ച്ചു. മാ​നേ​ജിം​ഗ് ക​മ്മി​റ്റി സെ​ക്ര​ട്ട​റി പി. ​അ​നി​ൽ​കു​മാ​ർ അ​നു​ശോ​ച​ന സ​ന്ദേ​ശം ന​ൽ​കി.
പൊ​ൻ​കു​ന്നം: കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ നി​ര്യാ​ണ​ത്തി​ൽ ഇ​ട​ത് പ​ക്ഷ ജ​നാ​ധി​പ​ത്യ മു​ന്ന​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​നു​ശോ​ച​ന യോ​ഗ​ങ്ങ​ൾ ന​ട​ന്നു. ചി​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പൊ​ൻ​കു​ന്ന​ത്ത് ന​ട​ന്ന അ​നു​ശോ​ച​ന യോ​ഗ​ത്തി​ൽ സി​പി​എം വാ​ഴൂ​ർ ഏ​രി​യാ ക​മ്മി​റ്റി​യം​ഗം ഐ.​എ​സ്. രാ​മ​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സി​പി​എം പൊ​ൻ​കു​ന്നം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി കെ. ​സേ​തു​നാ​ഥ് അ​നു​ശോ​ച​ന പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. വാ​ഴൂ​ർ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കൊ​ടു​ങ്ങൂ​രി​ൽ ന​ട​ന്ന അ​നു​ശോ​ച​ന യോ​ഗ​ത്തി​ൽ സി​പി​എം വാ​ഴൂ​ർ ഏ​രി​യാ ക​മ്മി​റ്റി​യം​ഗം അ​ഡ്വ. ബെ​ജു കെ. ​ചെ​റി​യാ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സി​പി​എം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി ഒ.​കെ. ശി​വ​ൻ​കു​ട്ടി അ​നു​ശോ​ച​ന പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു.