ക​ർ​ഷ​ക സം​ഘം ജി​ല്ലാ സ​മ്മേ​ള​നം സ​മാ​പി​ച്ചു

12:12 AM Oct 03, 2022 | Deepika.com
കൂ​ത്താ​ട്ടു​കു​ളം: കേ​ര​ള ക​ർ​ഷ​ക സം​ഘം ജി​ല്ലാ സ​മ്മേ​ള​നം സ​മാ​പി​ച്ചു. പ്ര​സി​ഡ​ന്‍റാ​യി ആ​ർ. അ​നി​ൽ​കു​മാ​റി​നെ​യും സെ​ക്ര​ട്ട​റി​യാ​യി എം.​സി. സു​രേ​ന്ദ്ര​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു. സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി സി.​എ​ൻ. മോ​ഹ​ന​ൻ, ക​ർ​ഷ​ക സം​ഘം സം​സ്ഥാ​ന ട്ര​ഷ​റ​ർ ഗോ​പി കോ​ട്ട​മു​റി​ക്ക​ൽ, ജി​ല്ലാ സെ​ക്ര​ട്ട​റി എം.​സി. സു​രേ​ന്ദ്ര​ൻ, കെ.​വി. ഏ​ലി​യാ​സ്, ആ​ർ. അ​നി​ൽ കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
49 അം​ഗ ജി​ല്ല ക​മ്മി​റ്റി​യേ​യും സം​സ്ഥാ​ന സ​മ്മേ​ള​ന പ്ര​തി​നി​ധി​ക​ളേ​യും സ​മ്മേ​ള​നം തെ​ര​ഞ്ഞെ​ടു​ത്തു. മ​റ്റു ഭാ​ര​വാ​ഹി​ക​ൾ: കെ.​വി. ഏ​ലി​യാ​സ് (ട്ര​ഷ​റ​ർ), എം.​കെ. ബാ​ബു, കെ.​എ​ൻ. സു​നി​ൽ​കു​മാ​ർ, സ​ബി​ത ക​രീം (വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ), കെ.​ബി. മു​ഹ​മ്മ​ദ്, കെ.​എ. അ​ജേ​ഷ്, സി.​കെ. റെ​ജി (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ), കെ.​എ​ൻ. ജ​യ​പ്ര​കാ​ശ്, പി.​പി. അ​ജി​ത്കു​മാ​ർ, ടി.​കെ. മോ​ഹ​ന​ൻ, പി.​ബി. ര​തീ​ഷ്, അ​ജി​ത സ​ലീം, കെ.​കെ. ഷി​ബു എ​ന്നി​വ​രു​ൾ​പ്പെ​ട്ട 15 അം​ഗ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.