മണര്‍കാട്: പഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ അക്ഷര അങ്കണവാടിയില്‍ കോട്ടയം ഐറിസ് അക്കാദമി ആന്‍ഡ് ഐ കെയറിന്റെ നേതൃത്വത്തില്‍ ഇന്നു രാവിലെ 10 മുതല്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തുമെന്ന് വാര്‍ഡംഗം ജിജി മണര്‍കാട് അറിയിച്ചു.
വാര്‍ഡിലെ 77, 82 എന്നി ബൂത്തുകളിലെ വോട്ടര്‍ ഐഡി കാര്‍ഡും ആധാര്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള അവസരവും ഇവിടെ ഉണ്ടായിരിക്കും. ഇവയുടെ പകര്‍പ്പുകളും കൊണ്ടുവരണം.
സൗജന്യ നേത്രപരിശോധനാ ക്യാമ്പും വോട്ടര്‍ ഐഡി-ആധാര്‍ ബന്ധിപ്പിക്കലും
01:26 AM Oct 02, 2022 | Deepika.com