മ​യ​ക്കു​മ​രു​ന്നി​ന്‍റെ ഉ​റ​വി​ടം ക​ണ്ടെത്തുകയാണ് അടിയന്തര ആവശ്യം: മാ​ര്‍ പെ​രു​ന്തോ​ട്ടം

01:23 AM Oct 02, 2022 | Deepika.com
കോ​​​​​ട്ട​​​​​യം: പു​​​​​തു​​​​ത​​​​​ല​​​​​മു​​​​​റ​​​​​യെ ഒ​​​​​ന്ന​​​​​ട​​​​​ങ്കം ന​​​​​ശി​​​​​പ്പി​​​​​ക്കു​​​​​ന്ന​​​ മ​​യ​​ക്കു​​മ​​രു​​ന്നു വി​​പ​​ത്തി​​നെ ​​​സ​​​​​മൂ​​​​​ഹം കൂ​​​​​ട്ടാ​​​​​യി നേ​​​​​രി​​​​​ട​​​​​ണ​​​​​മെ​​​​​ന്നും ആ​​​​​ര്‍​ച്ച്ബി​​​​​ഷ​​​​​പ് മാ​​​​​ര്‍ ജോ​​​​​സ​​​​​ഫ് പെ​​​​​രു​​​​​ന്തോ​​​​​ട്ടം. മ​​യ​​ക്കു​​മ​​രു​​ന്നി​​ന്‍റെ ഉ​​റ​​വി​​ടം ക​​ണ്ടെ​​ത്തി ത​​ട​​യാ​​നു​​ള്ള ബാ​​ധ്യ​​ത സ​​ർ​​ക്കാ​​രി​​നു​​ണ്ട്. ക​​​​​ത്തോ​​​​​ലി​​​​​ക്ക കോ​​​​​ണ്‍​ഗ്ര​​​​​സ് ച​​​​​ങ്ങ​​​​​നാ​​​​​ശേ​​​​​രി അ​​​​​തി​​​​​രൂ​​​​​പ​​​​​ത സ​​​​​മി​​​​​തി​​​​​യു​​​​​ടെ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ല്‍ ല​​​​​ഹ​​​​​രി​​​​​വി​​രു​​ദ്ധ ബോ​​​​​ധ​​​​​വ​​​​​ത്ക​​​​ര​​​​​ണ മാ​​​​​ന​​​​​വ​​മോ​​​​​ച​​​​​ന സ​​​​​ന്ദേ​​​​​ശ​​യാ​​​​​ത്ര​​​​​യു​​​​​ടെ അ​​​​​തി​​​​​രൂ​​​​​പ​​​​​ത​​ത​​​​​ല ഉ​​​​​ദ്ഘാ​​​​​ട​​​​​നം മാ​​​​​മൂ​​​​​ട് ക​​​​​വ​​​​​ല​​​​​യി​​​​​ല്‍ നി​​​​​ര്‍​വ​​​​​ഹി​​​​​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു അ​​​​ദ്ദേ​​​​ഹം.

നെ​​​​​ടും​​​​​കു​​​​​ന്നം ഫൊ​​​​​റോ​​​​​ന പ​​​​​ള്ളി​​​​​യു​​​​​ടെ സ​​​​​മീ​​​​​പ​​​​​ത്തു​​​​​നി​​​​​ന്നു യാ​​​​​ത്ര ആ​​​​​രം​​​​​ഭി​​​​​ച്ചു. വി​​​​​കാ​​​​​രി ജ​​​​​ന​​​​​റാ​​​​​ള്‍ മോ​​​​​ണ്‍. ജോ​​​​​സ​​​​​ഫ് വാ​​​​​ണി​​​​​യ​​​​​പ്പു​​​​​ര​​​​​ക്ക​​​​​ല്‍ ഫ്‌​​​​​ളാ​​​​​ഗ് ഓ​​​​​ഫ് ചെ​​​​​യ്തു. അ​​​​​തി​​​​​രൂ​​​​​പ​​​​​ത പ്ര​​​​​സി​​​​​ഡ​​​​ന്‍റ് പി.​​​​​പി. ജോ​​​​​സ​​​​​ഫ്, ഡ​​​​​യ​​​​​റ​​​​​ക്ട​​​​​ര്‍ ഫാ. ​​​​​സെ​​​​​ബാ​​​​​സ്റ്റ്യ​​​​​ന്‍ ചാ​​​​​മ​​​​​ക്കാ​​​​​ല, ഫൊ​​​​​റോ​​​​​നാ വി​​​​​കാ​​​​​രി ഫാ. ​​​​​ജോ​​​​​സ​​​​​ഫ് കൈ​​​​​ത​​​​​പ്പ​​​​​റ​​​​​മ്പി​​​​​ല്‍, ഫൊ​​​​​റോ​​​​​ന ഡ​​​​​യ​​​​​റ​​​​​ക്ട​​​​​ര്‍ ഫാ. ​​​​​തോ​​​​​മ​​​​​സ് പ്ലാ​​​​​പ്പ​​​​​റ​​​​​മ്പി​​​​​ല്‍, ജ​​​​​ന​​​​​റ​​​​​ല്‍ സെ​​​​​ക്ര​​​​​ട്ട​​​​​റി ബി​​​​​ജു സെ​​​​​ബാ​​​​​സ്റ്റ്യ​​​​​ന്‍, ട്ര​​​​​ഷ​​​​​റ​​​​​ര്‍ ബാ​​​​​ബു വ​​​​​ള്ള​​​​​പ്പു​​​​​ര, കെ​​​​​സി​​​​​എ​​​​​ഫ് വൈ​​​​​സ് പ്ര​​​​​സി​​​​​ഡ​​​​ന്‍റ് ഷി​​​​​ജി ജോ​​​​​ണ്‍​സ​​​​​ണ്‍, ഗ്ലോ​​​​​ബ​​​​​ല്‍ ഭാ​​​​​ര​​​​​വാ​​​​​ഹി​​​​​ക​​​​​ളാ​​​​​യ രാ​​​​​ജേ​​​​​ഷ് ജോ​​​​​ണ്‍, വ​​​​​ര്‍​ഗീ​​​​​സ് ആ​​​​ന്‍റ​​​​​ണി, ബി​​​​​നു ഡൊ​​​​​മി​​​​​നി​​​​​ക്, ഫൊ​​​​​റോ​​​​​ന ഭാ​​​​​ര​​​​​വാ​​​​​ഹി​​​​​ക​​​​​ളാ​​​​​യ ജോ​​​​​സ​​​​​ഫ് ദേ​​​​​വ​​​​​സ്യ, ജോ​​​​​ജ​​​​​ന്‍ സെ​​​​​ബാ​​​​​സ്റ്റ്യ​​​​​ന്‍, വി.​​​​​എ. ചാ​​​​​ക്കോ, എ.​​​​​ജെ. ജോ​​​​​ര്‍​ജ്, ബി​​​​​നു നെ​​​​​ച്ചി​​​​​ക്കാ​​​​​ട്ട്, ഡെ​​​​​യ്‌​​​​​സി റോ​​​​​യ് എ​​​​​ന്നി​​​​​വ​​​​​ര്‍ പ്ര​​​​​സം​​​​​ഗി​​​​​ച്ചു.

2.45ന് ​​​​​തെ​​​​​ങ്ങ​​​​​ണ​​​​​യി​​​​​ല്‍ എ​​​​​ത്തി​​​​​ച്ചേ​​​​​ര്‍​ന്ന യാ​​​​​ത്ര മാ​​​​​ര്‍ തോ​​​​​മ​​​​​സ് ത​​​​​റ​​​​​യി​​​​​ല്‍ ഉ​​​​​ദ്ഘാ​​​​​ട​​​​​നം ചെ​​​​​യ്തു. മ​​യ​​ക്കു​​മ​​രു​​ന്നി​​നെ​​തി​​രേ​​യു​​ള്ള ചെ​​​​​റി​​​​​യ ജാ​​​​​ഗ്ര​​​​​ത​​ക്കു​​​​​റ​​​​​വു​​​​പോ​​​​​ലും കു​​​​​ടും​​​​​ബ​​​​​ബ​​​​​ന്ധ​​​​​ങ്ങ​​​​​ളു​​​​​ടെ ഭ​​​​​ദ്ര​​​​​ത​​​ ത​​ക​​ർ​​ക്കു​​മെ​​ന്ന് അ​​​​​ദേ​​​​​ഹം പ​​​​​റ​​​​​ഞ്ഞു. ഫൊ​​​​​റോ​​​​​ന ഡ​​​​​യ​​​​​റ​​​​​ക്ട​​​​​ര്‍ ഫാ. ​​​​​ജോ​​​​​സ​​​​​ഫ് ചൂ​​​​​ള​​​​​പ്പ​​​​​റ​​​​​മ്പി​​​​​ല്‍, ഫൊ​​​​​റോ​​​​​നാ പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് പീ​​​​​റ്റ​​​​​ര്‍ നാ​​​​​ഗ​​​​​പ​​​​​റ​​​​​മ്പി​​​​​ല്‍, തോ​​​​​മ​​​​​സ് ജെ. ​​​​​മാ​​​​​ന്ത​​​​​റ, ടോ​​​​​മി​​​​​ച്ച​​​​​ന്‍ വെ​​​​​ള്ളി​​​​​യാ​​​​​ന്ത​​​​​റ, എ​​​​​ന്നി​​​​​വ​​​​​ര്‍ പ്ര​​​​​സം​​​​​ഗി​​​​​ച്ചു.

3.45ന് ​​​​​ച​​​​​ങ്ങ​​​​​നാ​​​​​ശേ​​​​​രി പെ​​​​​രു​​​​​ന്ന കെ​​​​​എ​​​​​സ്ആ​​​​​ര്‍​ടി​​​​​സി ബ​​​​​സ് സ്റ്റാ​​​​​ന്‍​ഡ് പ​​​​​രി​​​​​സ​​​​​ര​​​​​ത്ത് എ​​​​​ത്തി​​​​​ച്ചേ​​​​​ര്‍​ന്ന യാ​​​​​ത്ര ക​​​​​ത്തീ​​​​​ഡ്ര​​​​​ല്‍ വി​​​​​കാ​​​​​രി റ​​​​​വ.​​​​​ഡോ. ജോ​​​​​സ് കൊ​​​​​ച്ചു​​​​​പ​​​​​റ​​​​​മ്പി​​​​​ല്‍ ഉ​​​​​ദ്ഘാ​​​​​ട​​​​​നം ചെ​​​​​യ്തു. ഫൊ​​​​​റോ​​​​​ന പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് സൈ​​​​​ബി അ​​​​​ക്ക​​​​​ര, ഭാ​​​​​ര​​​​​വാ​​​​​ഹി​​​​​ക​​​​​ളാ​​​​​യ ലി​​​​​സി ജോ​​​​​സ്, ജോ​​​​​സ് ജോ​​​​​ണ്‍ വെ​​​​​ങ്ങാ​​​​​ന്ത​​​​​റ, എ​​​​​ബി​​​​​ന്‍ അ​​​​​ല​​​​​ക്‌​​​​​സാ​​​​​ണ്ട​​​​​ര്‍, മി​​​​​നി ജെ​​​​​യിം​​​​​സ്, കെ.​​​​എ​​​​​സ്. ആ​​​​​ന്‍റ​​​​​ണി, തോ​​​​​മ​​​​​സു​​​​​കു​​​​​ട്ടി മ​​​​​ണ​​​​​ക്കു​​​​​ന്നേ​​​​​ല്‍, ജോ​​​​​സി ക​​​​​ല്ലു​​​​​കു​​​​​ളം, നൈ​​​​​നാ​​​​​ന്‍ തോ​​​​​മ​​​​​സ് മു​​​​​ള​​​​​പ്പാ​​​​​മ​​​​​ടീ, ജി​​​​​നോ ജോ​​​​​സ​​​​​ഫ് എ​​​​​ന്നി​​​​​വ​​​​​ര്‍ പ്ര​​​​​സം​​​​​ഗി​​​​​ച്ചു.

4.30ന് ​​​​​തു​​​​​രു​​​​​ത്തി പു​​​​​ന്ന​​​​​മൂ​​​​​ട് ജം​​​​​ഗ്ഷ​​​​​നി​​​​​ല്‍ യാ​​​​​ത്ര കു​​​​​റി​​​​​ച്ചി ആ​​​​​തു​​​​​ര​​​​​ശ്ര​​​​​മം മ​​​​​ഠാ​​​​​ധി​​​​​പ​​​​​തി സ്വാ​​​​​മി കൈ​​​​​വ​​​​​ല്യാ​​​​​ന​​​​​ന്ദ സ​​​​​ര​​​​​സ്വ​​​​​തി ഉ​​​​​ദ്ഘാ​​​​​ട​​​​​നം ചെ​​​​​യ്തു. ഫൊ​​​​​റോ​​​​​ന പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ടി.​​​​​എം. ജോ​​​​​സ​​​​​ഫ് അ​​​​​ധ്യ​​​​​ക്ഷ​​​​​ത വ​​​​​ഹി​​​​​ച്ചു. ഫൊ​​​​​റോ​​​​​ന ഡ​​​​​യ​​​​​റ​​​​​ക്ട​​​​​ര്‍ ഫാ. ​​​​​ജോ​​​​​സ് വ​​​​​രി​​​​​ക്ക​​​​​പ്പ​​​​​ള്ളി​​​​​ല്‍, ഫാ. ​​​​​ജോ​​​​​സ് ക​​​​​ട്ട​​​​​പ്പു​​​​​റം, ഭാ​​​​​ര​​​​​വാ​​​​​ഹി​​​​​ക​​​​​ളാ​​​​​യ ജോ​​​​​സ് ജെ​​​​​യി​​​​​സ്, ജോ​​​​​സ് കി​​​​​ഴ​​​​​ക്കേ അ​​​​​റ​​​​​ക്ക​​​​​ല്‍, ജോ​​​​​സു​​​​​കു​​​​​ട്ടി എ​​​​​ന്നി​​​​​വ​​​​​ര്‍ പ്ര​​​​​സം​​​​​ഗി​​​​​ച്ചു.

5.30ന് ​​​​​കോ​​​​​ട്ട​​​​​യം ഗാ​​​​​ന്ധി​​സ്‌​​​​​ക്വ​​​​​യ​​​​​റി​​​​​ല്‍ സ​​​​​മാ​​​​​പ​​​​​ന സ​​​​​മ്മേ​​​​​ള​​​​​നം ക​​​​​ത്തോ​​​​​ലി​​​​​ക്ക കോ​​​​​ണ്‍​ഗ്ര​​​​​സ് ഗ്ലോ​​​​​ബ​​​​​ല്‍ സ​​​​​മി​​​​​തി പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ബി​​​​​ജു പ​​​​​റ​​​​​യ​​​​​ന്നി​​​​​ലം ഉ​​​​​ദ്ഘാ​​​​​ട​​​​​നം ചെ​​​​​യ്തു. ജാ​​​​​ഥാ​​​​​ക്യാ​​​​​പ്റ്റ​​​​​ന്‍ പി.​​​​​പി. ജോ​​​​​സ​​​​​ഫ് അ​​​​​ധ്യ​​​​​ക്ഷ​​​​​ത വ​​​​​ഹി​​​​​ച്ചു. അ​​​​​തി​​​​​രൂ​​​​​പ​​​​​ത ഡ​​​​​യ​​​​​റ​​​​​ക്ട​​​​​ര്‍ ഫാ. ​​​​​സെ​​​​​ബാ​​​​​സ്റ്റ്യ​​​​​ന്‍ ചാ​​​​​മ​​​​​ക്കാ​​​​​ല, ഫൊ​​​​​റോ​​​​​ന വി​​​​​കാ​​​​​രി റ​​വ.​​ഡോ. ​​​ഫി​​​​​ലി​​​​​പ്പ് നെ​​​​​ല്‍​പ്പു​​​​​ര​​​​​പ്പ​​​​​റ​​​​​മ്പി​​​​​ല്‍, ഭാ​​ര​​വാ​​ഹി​​ക​​ളാ​​യ ബി​​​​​ജു സെ​​​​​ബാ​​​​​സ്റ്റ്യ​​​​​ന്‍,ബാ​​​​​ബു വ​​​​​ള്ള​​​​​പ്പു​​​​​ര, രാ​​​​​ജേ​​​​​ഷ് ജോ​​​​​ണ്‍, വ​​​​​ര്‍​ഗീ​​​​​സ് ആ​​​​ന്‍റ​​​​​ണി, ഷെ​​​​​യി​​​​​ന്‍ ജോ​​​​​സ​​​​​ഫ്, ലി​​​​​സി ജോ​​​​​സ്, ബി​​​​​നു ഡൊ​​​​​മി​​​​​നി​​​​​ക്, ജോ​​​​​യി പാ​​​​​റ​​​​​പ്പു​​​​​റം, സെ​​​​​ബാ​​​​​സ്റ്റ്യ​​​​​ന്‍ പു​​​​​ല്ലാ​​​​​ട്ട് കാ​​​​​ല, ജോ​​​​​സ് ജ​​​​യിം​​​​​സ്, ജെ​​​​സി ത​​​​​റ​​​​​യി​​​​​ല്‍, ജോ​​​​​ബി സേ​​​​​വ്യ​​​​​ര്‍, ജോ​​​​​ബി ജോ​​​​​സ​​​​​ഫ് എ​​​​​ന്നി​​​​​വ​​​​​ര്‍ പ്ര​​​​​സം​​​​​ഗി​​​​​ച്ചു.