തെ​ളി​വെ​ടു​പ്പ് ന​ട​ത്തി

12:34 AM Oct 02, 2022 | Deepika.com
കൂ​ത്തു​പ​റ​മ്പ്: മു​ക്കു​പ​ണ്ടം പ​ണ​യം വ​ച്ച് പ​ണം ത​ട്ടി​യ സം​ഭ​വ​ത്തി​ൽ റി​മാ​ൻ​ഡി​ലു​ള്ള പ്ര​തി​യെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി പോ​ലീ​സ് തെ​ളി​വെ​ടു​ത്തു. പാ​നൂ​ർ ക​ട​വ​ത്തൂ​രി​ലെ ആ​ർ.​കെ.​ഇ​ല്യാ​സി (28) നെ​യാ​ണ് കൂ​ത്തു​പ​റ​മ്പ് പോ​ലീ​സ് കൂ​ത്തു​പ​റ​മ്പ് ജു​ഡീ​ഷ​ൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യു​ടെ അ​നു​മ​തി​യോ​ടെ ഒ​രു ദി​വ​സ​ത്തേ​ക്ക് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യ​ത്. ഇ​ൻ​സ്പെ​ക്ട​ർ ശ്രീ​ജി​ത്ത് കൊ​ടേ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ബം​ഗ​ളൂ​രു​വി​ൽ​നി​ന്നാണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.