ഇലഞ്ഞി: വിസാറ്റ് ഇസ്റ്റിറ്റ്യൂഷൻസിലെ കുട്ടികൾക്കായി വ്യക്തിത്വ വികസന ക്യാന്പ് സംഘടിപ്പിച്ചു. ലീഡർഷിപ് കണ്‍സൾട്ടന്റും മെന്റലിസ്റ്റുമായ സഞ്ജു പി. ചെറിയാൻ ക്ലാസുകൾ നയിച്ചു.
വിസാറ്റ് കോളജ് ഡയറക്ടർ വിംഗ് കമാണ്ടർ പ്രമോദ് നായർ, പ്രിൻസിപ്പൽ കെ.ജെ. അനൂപ്, രജിസ്ട്രാർ പ്രഫ. പി.എസ്. സുബിൻ, പിആർഒ ഷാജി അഗസ്റ്റിൻ, പ്രഫ. ഫെഡ് മാത്യൂ, വി.ജെ. ജോസഫ്, പ്രഫ. പി.എസ്. സുബിൻ, പ്രൊഫസർമാരായ ഷീന ഭാസ്കർ, ഷീജ ഭാസ്കർ, എം. ശ്യാമ, വിവിധ വകുപ്പ് മേധാവികൾ എന്നിവർ പങ്കെടുത്തു.
വ്യക്തിത്വ വികസന ക്യാന്പ്
12:12 AM Oct 02, 2022 | Deepika.com