സീറ്റ് ഒഴിവ്

12:10 AM Oct 02, 2022 | Deepika.com
കി​ഴ​ക്ക​മ്പ​ലം: പു​ത്ത​ൻ​കു​രി​ശ് സെ​ന്‍റ് തോ​മ​സ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ൽ ബി​കോം കം​പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ , ബി​കോം ഫി​നാ​ൻ​സ് ആ​ൻ​ഡ് ടാ​ക്സേ​ഷ​ൻ, എം​കോം ഫി​നാ​ൻ​സ് ആ​ൻ​ഡ് ടാ​ക്സേ​ഷ​ൻ എ​ന്നീ കോ​ഴ്സു​ക​ളി​ൽ സീ​റ്റ് ഒ​ഴി​വു​ണ്ട്. ആ​വ​ശ്യ​മു​ള്ള​വ​ർ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ടു​ക. ഫോ​ൺ: 7034443051