കലോത്സവം നാളെ
12:09 AM Oct 02, 2022 | Deepika.com
നെടുമ്പാശേരി: എഎസ്ഐ എസ്സിഡി സോൺ കാറ്റഗറി കലോത്സവം പുവത്തുശേരി മറിയം ത്രേസ്യ പബ്ലിക് സ്കൂളിൽ മൂന്നിന് നടക്കും. റിട്ടയർഡ് കമാൻഡന്റ് പി.പി.കെ. മന്നിൽ കലോത്സവം ഉദ്ഘാടനം ചെയ്യും. പുവത്തുശേരി സെന്റ് ജോസഫ്സ് പള്ളി വികാരി ഫാ. സെബാസ്റ്റ്യൻ, പഞ്ചായത്ത് പ്രസിഡന്റ് ജയദേവൻ, സിസ്റ്റർ റോസ് മേരി, ഡെയ്സി ടോമി, ജാൻസി ഡേവിസ് തുടങ്ങിയവർ പ്രസംഗിക്കും.