റാ​ലി ഇ​ന്ന്

12:09 AM Oct 02, 2022 | Deepika.com
കൊ​ച്ചി: പ​ള്ളു​രു​ത്തി ഡോ​ണ്‍​ബോ​സ്‌​കോ സ്‌​നേ​ഹ​ഭ​വ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഗാ​ന്ധി​ജ​യ​ന്തി​യോ​ട​നു​ബ​ന്ധി​ച്ച് ഇന്ന് വാ​യ്മൂ​ടി​ക്കെ​ട്ടി ല​ഹ​രി​വി​മു​ക്ത റാ​ലി ന​ട​ത്തും. സ്‌​നേ​ഹ​ഭ​വ​നി​ല്‍ നി​ന്നു തോ​പ്പും​പ​ടി ടൗ​ണി​ലേ​ക്കാ​ണു കു​ട്ടി​ക​ള്‍ റാ​ലി ന​ട​ത്തു​ന്ന​ത്.

പ​ള്ളു​രു​ത്തി സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ സു​നി​ല്‍ തോ​മ​സ് റാ​ലി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യും. ജി​ല്ലാ ശി​ശു​ക്ഷേ​മ സ​മി​തി അ​ധ്യ​ക്ഷ​ന്‍ കെ.​കെ. ഷൈ​ജു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തുമെന്ന് ഡ​യ​റ​ക്ട​ര്‍ ഫാ. ​പി.​ഡി. തോ​മ​സ് അ​റി​യി​ച്ചു.