ക​ലാ​ഭ​വ​നി​ല്‍ ന​വ​രാ​ത്രി ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് തു​ട​ക്ക​മാ​യി

12:08 AM Oct 02, 2022 | Deepika.com
കൊ​ച്ചി: ന​വ​രാ​ത്രി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള ക​ലാ​പ​രി​പാ​ടി​ക​ള്‍​ക്ക് കൊ​ച്ചി​ന്‍ ക​ലാ​ഭ​വ​നി​ല്‍ തു​ട​ക്ക​മാ​യി. ക​ലാ​ഭ​വ​നി​ലെ വി​ദ്യാ​ര്‍​ഥി​ക​ളും അ​ധ്യാ​പ​ക​രും ചേ​ര്‍​ന്നൊ​രു​ക്കി​യ ക​ലാ​വി​രു​ന്നോ​ടെ​യാ​ണ് ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് തു​ട​ക്ക​മാ​യ​ത്. ക​ലാ​ഭ​വ​ന്‍ പ്ര​സി​ഡ​ന്‍റ് ഫാ. ​ചെ​റി​യാ​ന്‍ കു​നി​യ​ന്തോ​ട​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ല്‍ ഫാ. ​ജോ​സ​ഫ് പു​ത്ത​ന്‍​പു​ര​യ്ക്ക​ല്‍ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. ക​ലാ​ഭ​വ​ന്‍ സെ​ക്ര​ട്ട​റി കെ.​എ​സ്. പ്ര​സാ​ദ്, ട്ര​ഷ​റ​ര്‍ കെ.​എ. അ​ലി അ​ക്ബ​ര്‍, ജെ.​എ​സ്. വി​ദ്വ​ല്‍ പ്ര​ഭ, എം.​വൈ. ഇ​ക്ബാ​ല്‍, പി.​പി. ജ്ഞാ​ന​ശേ​ഖ​ര​ന്‍, വ​ര്‍​ഗീ​സ് പ​റ​മ്പി​ല്‍, എ​സ്. ശ്രീ​ധ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.