ആലുവ: നിരക്ഷരരെ കണ്ടെത്തുന്നതിനായി ഇന്നു മുതൽ ആലുവ നഗരസഭയിൽ ഏകദിന സർവേ നടത്തും. സർവേ ഉദ്ഘാടനം രാവിലെ ഒന്പതിന് ഗാന്ധി സ്ക്വയറിൽ നഗരസഭാ ചെയർമാൻ എം.ഒ. ജോൺ ഉദ്ഘാടനം ചെയ്യും.
നിരക്ഷരർ താമസിക്കുന്ന മേഖലകളുടെ പട്ടിക തയാറാക്കിയാണ് പദ്ധതി നടപ്പാക്കുക. ഇതിനായി വാർഡ് തല സംഘാടക സമിതി രൂപീകരിക്കും. വാർഡ്തല റിസോഴ്സ് പേഴ്സൺമാരെയും നിയോഗിക്കും. പത്ത് പഠിതാക്കൾക്ക് ഒരു അധ്യാപകൻ എന്ന നിലയിലായിരിക്കും പഠനം.
സാക്ഷരതാ ഏകദിന സർവേ
12:08 AM Oct 02, 2022 | Deepika.com