ലഹരി വിരുദ്ധ മാർച്ച് ഇന്ന്
11:27 PM Oct 01, 2022 | Deepika.com
തിരുവനന്തപുരം: ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി ട്രിവാൻഡ്രം ലയൺസ് ഹോസ്റ്റ് ക്ലബും പിആർഎസ് ആശുപത്രിയും സംയുക്തമായി ഇന്ന് രാവിലെ 7.30 ന് കനകക്കുന്ന് കൊട്ടാരം മുതൽ കവടിയാർ സ്ക്വയർ വരെ വീ വാക്ക് എന്നപേരിൽ ലഹരി വിരുദ്ധ മാർച്ച് നടത്തും. ലയൺസ് ഇന്റർനാഷനൽ മുൻ ഡയറക്ടറും പിആർഎസ് ചെയർമാനുമായ ലയൺ ആർ.മുരുകൻ ഫ്ലാഗ് ഓഫ് ചെയ്യും.