ലഹരിവിരുദ്ധ ക്ലാസ് നടത്തി
11:27 PM Oct 01, 2022 | Deepika.com
നെടുമങ്ങാട്: പനവൂർ മുസ്ലിം ജമാഅത്തിന്റെയും എക്സൈസ് വകുപ്പിന്റെയും പനവൂർ ഹൈസ്കൂളിന്റെയും സംയുക്താഭിമുഖ്യത്തിൽ ലഹിക്ക് വിട ജീവിതമാണ് ലഹരി എന്ന പ്രമേയത്തിൽ പനവൂർ സ്കൂൾ ഒാഡിറ്റോറിയത്തിൽ ലഹരിവിരുദ്ധ ക്ലാസും, പ്രശ്നോത്തരിയും സംഘടിപ്പിച്ചു.