വിദ്യാരംഭം അഞ്ചിന്
11:26 PM Oct 01, 2022 | Deepika.com
വെഞ്ഞാറമൂട് : മുണ്ടക്കൽ വാരം ഊരൂട്ടു മണ്ഡപം തമ്പുരാൻ ദേവി ക്ഷേത്രത്തിലെ മഹാനവമി വിജയദശമി ആഘോഷങ്ങൾ നാളെ മുതൽ അഞ്ചുവരെ നടത്തും. അഞ്ചിന് രാവിലെ അഞ്ചു മുതൽ വിദ്യാരംഭം ആരംഭിക്കും.