ഞായറാഴ്ച പ്രവൃത്തിദിനമാക്കിയതിനെതിരേ മാണി സി. കാപ്പന്
11:11 PM Oct 01, 2022 | Deepika.com
പാലാ: ഞായറാഴ്ച പ്രവൃത്തി ദിവസമാക്കിയ സര്ക്കാര് നടപടി ധിക്കാരപരമാണെന്ന് മാണി സി. കാപ്പന് എംഎൽഎ. ഞായറാഴ്ച പ്രവൃത്തിദിനമാക്കരുതെന്ന ആവശ്യം ന്യായമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.