വചനപ്രഘോഷണം
11:09 PM Oct 01, 2022 | Deepika.com
പാലാ: ബൈബിള്‍ പ്രീച്ചേഴ്സ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് 12.30 മുതല്‍ 4.15 വരെ സെന്റ് തോമസ് ബിഎഡ് കോളജ് ഓഡിറ്റോറിയത്തില്‍ വചനപ്രഘോഷണവും ദിവ്യകാരുണ്യ സൗഖ്യാരാധനയും നടക്കും. ഫാ. മനോജ് വടക്കേടത്ത് സിഎംഎഫ് വചനപ്രഘോഷണം നടത്തും. ഫാ. കുര്യന് മറ്റം ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.