എം​ബി​എ, എം​സി​എ സ്‌​പോ​ട്ട് അ​ഡ്മി​ഷ​ന്‍

11:09 PM Oct 01, 2022 | Deepika.com
ചൂ​ണ്ട​ച്ചേ​രി: പാ​ലാ സെ​ന്‍റ് ജോ​സ​ഫ് എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജി​ല്‍ എം​ബി​എ, എം​സി​എ കോ​ഴ്‌​സു​ക​ളു​ടെ ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക് സ്‌​പോ​ട്ട് അ​ഡ്മി​ഷ​നു​ള്ള ഇ​ന്‍റ​ര്‍​വ്യൂ ആ​റി​ന് രാ​വി​ലെ പ​ത്തി​ന് കോ​ള​ജി​ല്‍ ന​ട​ത്തും.

ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ല്‍ 60 ശ​ത​മാ​ന​ത്തി​ല​ധി​കം മാ​ര്‍​ക്കോ​ടെ ഡി​ഗ്രി പാ​സാ​യ​വ​ര്‍​ക്ക് എം​ബി​എ ഇ​ന്‍റ​ര്‍​വ്യൂ​വി​ലും 50 ശ​ത​മാ​ന​ത്തി​ല​ധി​കം മാ​ര്‍​ക്കോ​ടെ ഡി​ഗ്രി പാ​സാ​യ​വ​ര്‍​ക്ക് എം​സി​എ ഇ​ന്‍റ​ര്‍​വ്യൂ​വി​ലും പ​ങ്കെ​ടു​ക്കാം. എ​ന്‍​ട്ര​ന്‍​സ് പ​രീ​ക്ഷ എ​ഴു​താ​ന്‍ സാ​ധി​ക്കാ​ത്ത​വ​ര്‍​ക്കും അ​പേ​ക്ഷി​ക്കാം.
പ​ങ്കെ​ടു​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ മു​ന്‍​കൂ​ട്ടി പേര് ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം. ഫോ​ണ്‍: എം​ബി​എ - 7034737399, എം​സി​എ - 9605024999.