കര്‍ഷകരെ ആദരിക്കും
11:09 PM Oct 01, 2022 | Deepika.com
രാമപുരം: സെന്റ് അഗസ്റ്റിന്‍സ് ഫൊറോന പള്ളിയിലെ പിതൃവേദിയുടെ നേതൃത്വത്തില്‍ മികച്ച കര്‍ഷകരെ ഇന്ന് ആദരിക്കും. മികച്ച കര്‍ഷകരെ കണ്ടെത്തുവാന്‍ നടത്തിയ മത്സരത്തില്‍ ഒന്നാം സമ്മാനം 5001 രൂപ സോനാ ജോസ് ചിറയിലും രണ്ടാം സമ്മാനം 3001 രൂപ എം.എ. ആഗസ്തി മടവനയും, മൂന്നാം സമ്മാനം ജിന്നി തോമസ് വടക്കേക്കുറ്റും അര്‍ഹരായി.